അരികൊമ്പനെ പിടികൂടി മാറ്റേണ്ട സ്ഥലത്തിന്റെ കാര്യത്തിൽ തീരുമാനം എടുത്തു

ഇടുക്കിയെ വിറപ്പിച്ച് കൊണ്ടിരിക്കുന്ന അക്രമകാരിയായ കാട്ടാന അരികൊമ്പൻ വീണ്ടും ജനവാസ മേഖലയിലിറങ്ങി. സിമന്റ് പാലത്തിനടുത്തായാണ് അന ഇറങ്ങിയത്. ഏകകദേശം രണ്ടര മണിക്കൂറോളമായി അരികൊമ്പൻ ഇവിടെ നിലയുറപ്പിച്ചിരിക്കുകയാണ്. കാട്ടാനയോടൊപ്പം രണ്ട് കുട്ടിയാനകളുമുണ്ട്. ജനവാസ മേഖലയിലേക്കിറങ്ങിയാൽ തുരത്തി ഓടിക്കാനാണ് വനപാലകർ ലക്ഷ്യമിടുന്നത്.അരികൊമ്പനെ പിടികൂടാൻ കൊണ്ടു വന്ന കുങ്കിയാനകളെ പാർപ്പിച്ചിരിക്കുന്നതിന്റെ നാനൂർ മീറ്റർ അടുത്താണ് അരികൊമ്പൻ നിലയുറപ്പിച്ചിരകിക്കുന്നത്. അരികൊമ്പൻ ദൗത്യത്തിനായി ‌ഉദ്യോ​ഗസ്ഥർ തിരഞ്ഞെടുത്ത സ്ഥലവും ഇത് തന്നെയാണ്.ആധൂനിക സംവിധാനം ഉള്ള റേഡിയോ കോളർ നിലവിൽ വനം വകുപ്പിന്റെ കൈ വശം ഇല്ല.

 

 

അസമിൽ നിന്നും ആകട്ടെ റേഡിയോ കോളർ കിട്ടുവാൻ ആണ് എങ്കിൽ സമയം എടുക്കും. മാത്രമല്ല ഒഴുവു ദിവസങ്ങളിൽ ആനയെ പിടി കൂടേണ്ട എന്ന കാര്യത്തിലും ഇപ്പോൾ ധാരണ ആയിരിക്കുക ആണ്. അരികൊമ്പനെ പിടി കൂടി പറമ്പി കുളത്തേക്ക് മാറ്റുവാൻ ഹൈ കോടതി ഉത്തരവിറക്കിയിരുന്നു. എന്നാൽ ആനയെ ഇതുവരെ പിടികൂടാൻ ആയിട്ടില്ല വളരെ വലിയ ഒരു പരിശ്രമത്തിൽ ആണ് എല്ലാവരും , എന്നാൽ അരികൊമ്പനെ പിടികൂടി മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ അതീവ രഹസ്യമായ ഒരു സ്ഥലം കണ്ടതാണ് ഒരുങ്ങുകയാണ് എല്ലാവരും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/l2LpKjO76tU

Leave a Reply

Your email address will not be published. Required fields are marked *