കോന്നി സുരേന്ദ്രൻ ഇറങ്ങി ഇനി അരി കൊമ്പനെ പൂട്ടാൻ താമസമില്ല

പ്രശ്നക്കാരൻ ആയ കാട്ടാനയെ പിടിക്കാൻ വേണ്ടി ആയിരുന്നു താപ്പാനയും, ധൗത്യക്കാരും എല്ലാം രംഗത്ത് എത്തിയത്. മയക്കു വെടി ഉതിർത്തേണ്ട ആനയെ നേരത്തെ തന്നെ സ്കെച്ച് ചെയ്യേണ്ടി ഇരുന്നാൽ വെറ്റിനറി ഡോക്ടർക്ക് അതികം ഒന്നും ബുദ്ധിമുട്ടേണ്ടി വന്നില്ല. ഡോക്ടർ ആദ്യത്തെ വെടി തന്നെ ആനയുടെ ശരീരത്തിൽ തറപ്പിച്ചു. കാട്ടാന ഉൾക്കാട്ടിലേക്ക് ഓടിക്കയറി എങ്കിൽ പോലും അതികം വൈകാതെ, മയങ്ങിയ ആനയെ പിടി കൂടുന്നതിന് വേണ്ടി താപ്പാനകൾ ആയ കോന്നി സുരേന്ദ്രനും മറ്റൊരു ആനയും അവിടേക്ക് എത്തി.അരി കൊമ്പനെ പൂട്ടാൻ വീണ്ടും ഇറങ്ങി കോന്നി സുരേന്ദ്രനും ,

 

 

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ്പ് ആണ് അരികൊമ്പൻ എന്ന ആന വളരെ അതികം പ്രശനം ഉണ്ടാക്കി തുടങ്ങിയത് , നാട്ടുകാരെ വലിയ രീതിയിൽ അപകടം ഉണ്ടാക്കിയും ആക്രമിച്ചും അരി മോഷ്ടിച്ചും നാട്ടുകാരെ വലിയ രീതിയിൽ ബുദ്ധിമുട്ടിച്ച ഒരു സംഭവം ആണ്, എന്നാൽ ആദ്യ തവണയിൽ അരികൊമ്പൻ എന്ന ആനയെ പിടിക്കാൻ സാധിച്ചില്ല , എന്നാൽ വീണ്ടും ശ്രമം നടത്തിയിരിക്കുകയാണ് വനം വകുപ്പ് അരികൊമ്പനെ പിടിക്കാൻ ഇറങ്ങി എന്നും പറയുന്നു , എന്നാൽ ഇത് എല്ലാം ഏറെ സമാധാനം നൽക്കുന്ന ഒരു വാർത്ത ആണ് ,

https://youtu.be/6gFddqqlSmk

 

Leave a Reply

Your email address will not be published. Required fields are marked *