കാട്ടാനയെ JCB കൊണ്ടു ഇടിച്ചു കൊന്നപ്പോൾ

ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങി പ്രശനം ഉണ്ടാക്കുന്നത് പതിവ് കാഴ്ച ആണ് എന്നാൽ ഇങ്ങനെ ഇറങ്ങിയ ആനകൾ തുരത്താൻ നിരവധി വഴികൾ ആണ് ഉള്ളത് , എന്നാൽ അങ്ങിനെ ആനയെ ജെസിബി കൊണ്ട് ഓടിക്കാൻ നോക്കിയപ്പോൾ ഉണ്ടായ ആനയുടെ മരണമാണ് ഈ വീഡിയോയിൽ , ജനവാസ മേഖലയിൽ ഇറങ്ങി അപകടം ഉണ്ടാക്കുന്ന ഒന്ന് തന്നെ ആണ് ഈ കാട്ടാനകൾ ആനകൾ ഇറങ്ങി കൃഷി നശിപ്പിക്കുകയും ജനങ്ങളെ അപകടപ്പെടുത്തുകയും ചെയ്യും, എന്നാൽ ഇങ്ങനെ ആനകളെ വിരട്ടി ഓടിക്കുന്നതിനിടെ ജെസിബി കൊണ്ട് അടിയേറ്റു പരിക്ക് പറ്റിയ ആന ആണ് ചെരിഞ്ഞത് ,

 

 

 

മുന്നാറിൽ ആണ് ഇങ്ങനെ ഒരു സംഭവം നടക്കുന്നത് , മനുഷ്യനും മൃഗവും തമ്മിൽ നടക്കുന്ന അതി രൂക്ഷമായ ഏറ്റുമുട്ടലിൽ ആണ് ഇങ്ങനെ ഒരു സംഭവം നടന്നത് , ഇടിയുടെ ആഘാതത്തിൽ ആനയുടെ ആന്തരിക അവയവങ്ങൾക്ക് പരിക്ക് പറ്റുകയും ആണ് ചെയ്തതിനെ തുടർന്ന് ആണ് ആന ചെരിഞ്ഞത് , ഇതുപോലെ നിരവധി കാര്യങ്ങൾ ആണ് ഉണ്ടായിരിക്കുന്നത് , ആനകൾ സ്ഥിരം പ്രശനം ഉണ്ടാക്കുന്ന ഒരു മേഖല തന്നെ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/Oslx_hcNTkM

Leave a Reply

Your email address will not be published. Required fields are marked *