നാളെ പത്താമുദയം മുതൽ 120 ദിവസം വലിയ ഭാഗ്യം ഈ നക്ഷത്രക്കാർക്ക്

കേരളത്തിൽ മേടം ഒന്നിലെ വിഷുദിവസത്തോടെയാണ് കാർഷികാചാരങ്ങൾക്ക് തുടക്കമാവുക. പത്താമുദയം, മേടപ്പത്ത് എന്നിങ്ങനെയെല്ലാം ഈ ദിവസം അറിയപ്പെടുന്നു. ഈ വർഷം മേടപ്പത്ത് 24/04/24, തിങ്കളാഴ്ചയാണ് . അന്നേ ദിവസം സൂര്യൻ അത്യുച്ചരാശിയിൽ വരും. പത്താമുദയം, മേടസംക്രമം, അക്ഷയത്രിതീയ, ഉത്സവങ്ങൾ, പൂരങ്ങൾ എന്നിങ്ങനെ ഒട്ടേറെ മംഗള കാര്യങ്ങൾ നടക്കുന്ന കാലം കൂടിയാണിത്.
സാധാരണയായി രണ്ട് പത്താമുദയമാണുള്ളത്. മേടപ്പത്തും തുലാംപ്പത്തും. കൃഷിക്ക് ആവശ്യമുള്ള രീതിയിൽ പ്രകൃതിയെ ലഭിക്കുന്നത് മേടപ്പത്തിനാണ്. സൂര്യൻ വളരെ കരുത്തനായി ഇരിക്കുന്ന സമയം. എന്നാൽ തുലാംപത്ത് ഒട്ടും കൃഷിക്ക് അനുയോജ്യമല്ല. സൂര്യനെ വളരെ ബലഹീനനായിട്ടാണ് അന്ന് കാണാനാവുക.

 

 

കാലവർഷം തുടങ്ങുന്നതാണ് അതിന് കാരണം.അതുകൊണ്ട് തന്നെ കർഷകർക്കാണ് ഈ ദിനം അത്രയും മികച്ച ഒരു ദിവസം തന്നെ ആണ് , വിത്തു വിതയ്‌ക്കാനും തൈ നടാനുമൊക്കെ തിരഞ്ഞെടുക്കുന്നത്. ഏത് ശുഭ കാര്യത്തിനും ഉത്തമ ദിനമാണിത് അതുകൊണ്ട് തന്നെ വിത്ത്് വിതയ്‌ക്കാനും തൈ നടാനും മറ്റൊന്നും നോക്കേണ്ടതില്ല എന്നാണ് പഴമക്കാരുടെ വിശ്വാസം എന്നാൽ ഇന് മുതൽ അതീവ ഭാഗ്യം വരുന്ന ചില നക്ഷത്രക്കാർ ഉണ്ട് , ഈ നക്ഷത്രക്ക് ഭാഗ്യം വന്നു ചേരുകയും ചെയ്യും , എന്നാൽ ഏതെല്ലാം നക്ഷത്രക്കാർക്ക് ആണ് ഇങ്ങനെ ജീവിതത്തിൽ വലിയ ഭാഗ്യം വന്നു ചേരുന്നത് എന്നു അറിയാൻ വീഡിയോ കാണുക ,

https://youtu.be/-12ha13uRmg

Leave a Reply

Your email address will not be published. Required fields are marked *