അരികൊമ്പനെ മാറ്റുന്നത് കടുവാ സങ്കേതത്തിലേക്ക്

മലയോര മേഖലയിൽ ഏറെ പ്രശ്നങ്ങൾ സൃഷ്‌ടിച്ച ഒരു കാട്ടാന തന്നെ ആയിരുന്നു അരികൊമ്പൻ. ആനയെ വളരെ പേടിയും ആരാധനയും വാത്സല്യവും ആണ് മലയാളികൾക്ക്. ഇടുക്കിയിൽ ചിന്നക്കനാൽ ആനയിറങ്കൽ മേഖലകളിൽ പൂണ്ടു വിളയാടിയ അരികൊമ്പനെ പിടി കൂടുന്നതിന് വേണ്ടി ഉള്ള ശ്രമം ഫലങ്ങൾ ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി കേരളത്തിൽ അരങ്ങേറുന്നത്. മാത്രമല്ല ഒഴുവു ദിവസങ്ങളിൽ ആനയെ പിടി കൂടേണ്ട എന്ന കാര്യത്തിലും ഇപ്പോൾ ധാരണ ആയിരിക്കുക ആണ്. അരികൊമ്പനെ പിടി കൂടി പറമ്പി കുളത്തേക്ക് മാറ്റുവാൻ ഹൈ കോടതി ഉത്തരവിറക്കിയിരുന്നു. എന്നാൽ ആനയെ ഇതുവരെ പിടികൂടാൻ ആയിട്ടില്ല വളരെ വലിയ ഒരു പരിശ്രമത്തിൽ ആണ് എല്ലാവരും ,

 

 

എന്നാൽ അരികൊമ്പനെ പിടികൂടി മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ അതീവ രഹസ്യമായ ഒരു സ്ഥലം കണ്ടതാണ് ഒരുങ്ങുകയാണ് എല്ലാവരും , എന്നാൽ ആനയെ പിടികൂടി ചിന്ന കനൽ മേഖലയിൽ നിന്നും മയക്കു വെടി വെച്ച് പിടികൂടുന്ന അരികൊമ്പനെ പെരിയാർ കടുവ സങ്കേതത്തിൽ കൊണ്ട് പോയി വിടാൻ ആണ് തീരുനാമം എന്നാൽ ഈ മേഖലയിൽ നിരവധി ആദിവാസികുടുംബം ഉള്ളത് കൊണ്ട് തന്നെ അവിടെ ആനയെ വിടാത്തത് , എന്നാൽ അന്നയെ എവിടെയാണ് വിടുന്നത് എന്നത് ഇതുവരെ തീരുമാനം ആയിട്ടില്ല

https://youtu.be/opmadlvv3kI

Leave a Reply

Your email address will not be published. Required fields are marked *