ഗർഭിണിയായ സ്ത്രീ അബോഷൻ ചെയ്യാൻ വന്നപ്പോൾ ഡോക്ടർ ചെയ്തത് കണ്ടോ

നമ്മളുടെ നാട്ടിൽ നടക്കുന്ന ഒരു കാര്യം ആണ് ഗർഭിണികൾ തന്റെ കുഞ്ഞുങ്ങളെ അബോഷൻ ചെയ്തു കളയുന്നത് , പ്രണയിക്കുന്ന സമയങ്ങളിൽ ഉണ്ടാവുന്ന കുഞ്ഞുങ്ങൾ ആണ് ഇങ്ങനെ അബോഷൻ ചെയ്തു കളയുന്നത്  എന്നാൽ അങ്ങിനെ ചെയുന്നത്  തെറ്റ് ആണ്  എന്നാൽ ഈ വീഡിയോയിൽ അങ്ങനെ ഒരു  പ്രണയിനിയും കാമുകനും ഡോക്ടറുടെ അടുത്ത  വന്നു അബോഷൻ ചെയ്യാൻ  പറയുകയാണ് ,  എന്നാൽ പ്രണയിക്കുന്ന എല്ലാവരും ഈ വീഡിയോ കാണണം , എന്നാൽ അബോഷൻ ചെയ്യാൻ ചെന്നാൽ അങ്ങിനെ ആരും ചെയുക്കയില്ല വിശദമായ കാരണങ്ങൾ ഇല്ലാതെ അബോഷൻ ചെയുക്കയില്ല ,

 

 

എന്നാൽ ഇവിടെ  ഡോക്ടർ ചെയ്തത്  പോലീസിനെ വിളിക്കുകയാണ് ചെയ്തത് എന്നാൽ ആ ചെറുപ്പക്കാരനും ചെറുപ്പകാരിയും പറയുണ്ട് പോലീസിനെ വിളിക്കരുത് എന്നു എന്നാൽ അത് ഒന്നും കേൾക്കാതെ തന്നെ ആണ് ആ ഡോക്ടർ പോലീസിനെ വിളിക്കുന്നത് ,  എന്നാൽ പിന്നീട് അവരെ പോലീസ് വന്നു പിടിച്ചു കൊണ്ട് പോവുന്നതും വീഡിയോയിൽ കാണാൻ കഴിയും , എന്നാൽ ഇത് എല്ലാം പോലീസ് കേസ് വരെ എടുക്കാനുള്ള കുറ്റം തന്നെ  ആണ് ഇത് , എന്നാൽ പിന്നീട് അവരെ പറഞ്ഞു മനസിലാക്കുകയും ആണ് ചെയ്തത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/JiN-P-VNo7E

Leave a Reply

Your email address will not be published. Required fields are marked *