പിടികൂടിയ കാട്ടാനയെ കാട്ടിൽ തുറന്നുവിടാൻ നീക്കം

ഏഷ്യയിലെ തന്നെ ഏറ്റവും ശക്തൻ ആയ കുംകി ആന ആണ് ആനമല കലീം എന്ന ആന , എന്നാൽ ആനകൾ നാട്ടിൽ ഇറങ്ങി പല ആക്രമണങ്ങളും ഉണ്ടാകാറുള്ളത് ആണ് എന്നാൽ അങിനെ മനുഷ്യ ജീവന് പോലും അപകടം ഉണ്ടാക്കുന്ന അവസ്ഥകൾ ഉണ്ടായിട്ടുണ്ട് , സത്യമംഗലം വനമേഖലയിൽ ആയിരുന്നു കറുപ്പൻ എന്ന ആന , നാളുകൾ ആയി നാശം വിതച്ചിരുന്നത് ,അഞ്ചാമത്തെ ശ്രമത്തിൽ ആയിരുന്നു ആനയെ പിടികൂടാൻ കഴിഞ്ഞത് , എന്നാൽ ആന വലിയ ഒരു നാശനഷ്ടം ആണ് ഉണ്ടാക്കി വെച്ചത് ,

 

എന്നാൽ ആന ക്യാമ്പിലെ ചിന്നത്തമ്പി എന്നതാപ്പാന ആയിരുന്നു കറുപ്പൻ എന്ന ആനയെ പിടികൂടാൻ കൊണ്ട് വന്നത് എന്നാൽ ആന എത്ര ശ്രമിച്ചിട്ടും ആന നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല , വളരെ നാളത്തെ കഠിന പരിശ്രമത്തിൽ ആണ് ആനയെ പിന്നിട് വാഹനത്തിൽ കയറ്റിയത് , പലവട്ടം മയക്കു വെടി വെച്ച കറുപ്പൻ എന്ന ആനക്ക് അതെല്ലാം നിസാരം ആയിരുന്നു , എന്നാൽ പിന്നിട് ആനയെ പിടികൂടുകയും വാഹനത്തിൽ കയറ്റുകയും ചട്ടം പഠിപ്പിക്കാൻ ആന ക്യാമ്പിലേക്ക് കൊണ്ട് പോവുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക

https://youtu.be/h-115Tr3Y4k

Leave a Reply

Your email address will not be published. Required fields are marked *