ആനയെ വീഴ്ത്തുന്ന മയക്കുവെടി നിസ്സാരമല്ല

 നമ്മളുടെ നാട്ടിലെ ഓരോ ആനകളുടെയും സ്വഭാവ രീതി വളരെ വ്യത്യസ്തമാണ്, ചിലർ അക്രമകാരികൾ ആയിരിക്കും, ചില ആനകൾ ശാന്ത സ്വഭാവം ഉള്ളവയായിരിക്കും. നമ്മളിൽ കൂടുതൽ ആളുകളും ഇഷ്ടപ്പെടുന്നത് മറ്റുള്ളവരെ ഉപദ്രവിക്കാത്ത ശാന്ത സ്വഭാവക്കാരായ ആനകളെയാണ്. എന്നാൽ ആനകൾ അകാരമകാരികൾ അയാൾ വളരെ അപകടം തന്നെ ആണ് , ആന ഇടഞ്ഞാൽ പാപ്പാന്മാർ ശ്രെമിച്ചാൽ പോലും ആനയെ തളക്കാൻ കഴിയില്ല , എന്നാൽ ആന ഇടഞ്ഞു കഴിഞ്ഞാൽ എല്ലാവരും ചോദിക്കുന്ന ഒരു കര്യം  ആണ്  മയക്കു വെടി  വെച്ചില്ലേ എന്നു  എന്നാൽ ആനയെ മയക്കു വെടി വെച്ച്  തളക്കാൻ അങ്ങിനെ പെട്ടാണ് ഒന്നും കഴിയില്ല ,  എന്നാൽ അതിനു മുൻപ്പ് പല കാര്യങ്ങൾ എല്ലാം സ്രെധിക്കണം , പ്രധാനമായും ആനയുടെ ആരോഗ്യം താനെ ആണ് അതുമാത്രം അല്ല മയക്കുവെടി വെക്കാനുള്ള സാഹചര്യം ,

 

 

ആളുകൾ എണ്ണം എന്നിങ്ങനെ പല കാര്യങ്ങൾ ആണ് ഉള്ളത് ,  എന്നാൽ മാത്രം ആണ് മയക്കു വെടി വെക്കാൻ ശ്രമിക്കാറുള്ളു ,  ആനകൾ ഇടഞ്ഞു ഓടി  കൂടുതൽ പ്രശനങ്ങൾ ഉണ്ടാക്കുമ്പോൾ ആണ് ആനകൾക്ക് മയക്കുവെടി വെക്കാറുള്ളത് ,  വളരെ കുറഞ്ഞ അളവിൽ ആണ് ആനക്ക് മയക്കു വെടി വെക്കാറുള്ളത് ,നിഗ്ന പല കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത് ഇത് എല്ലാം ഒത്തു വന്നാൽ മാത്രം ആണ് ആനകക്ക് മയക്കു വെടി വെക്കാറുള്ളത് കുടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *