മുള്ളത്ത് ഗണപതി ഭക്ഷണം കിട്ടിയില്ലെങ്കിൽ ഇവൻ്റെ സ്വഭാവം മാറും

ആനകൾ നമ്മൾക്ക് എല്ലാവർക്കും ഇഷ്ടം ഉള്ള ഒന്ന് തന്നെ ആണ് ആനകളുടെ നിരവധി വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ നമ്മൾ കണ്ടിട്ടുള്ളത് , എന്നാൽ അങ്ങിനെ മുള്ളത്ത് ഗണപതി എന്ന ആനയുടെ നിവൃത്തി വീഡിയോ നമ്മൾ സോസിയൽ മീഡിയയിൽ കണ്ടിട്ടുള്ളത് ആണ് , മറ്റു ആനകളുടെ ഭക്ഷണം തട്ടി എടുത്തു കഴിക്കുന്ന മുള്ളത്ത് ഗണപതി എന്ന ആനയുടെ വീഡിയോ നിരവധി ആണ് സോഷ്യൽ മീഡിയയിൽ ഉള്ളത് , ഭക്ഷണത്തിന്റെ കാര്യത്തിൽ മുള്ളത്ത് ഗണപതി ഒരു വിട്ടു വീഴ്ചക്കും തയാറല്ലായിരുന്നു , നടൻ ആനച്ചന്തത്തെ ആണ് മുള്ളത്ത് ഗണപതി എന്ന ആനയുടെ നമ്മൾക്ക് കാണാൻ കഴിയുന്നത് , സർവാ ലക്ഷണങ്ങളും ഒത്തിണങ്ങിയ ഒരു ആന ആയിരന്നു ,

 

ആന പ്രേമികളുടെ ഇഷ്ട ആന ആയിരന്നു മുള്ളത്ത് ഗണപതി , പൂരകളിലും മറ്റും പ്രധാനി ആയിരുന്നു , അതികം പ്രശ്ങ്ങൾ ഉണ്ടാക്കാതിരുന്ന ഒരു അന ആയിരന്നു മുള്ളത്ത് ഗണപതി, പ്രധാന പൂരകളിലും മഹോത്സവങ്ങളിലും ആന പങ്കെടുത്തിട്ടുണ്ട് , 150 ൽ പരം പൂരങ്ങൾ ഒരു സീസണിൽ മുള്ളത്ത് ഗണപതി പങ്കെടുക്കരുത്ത് ആണ് , എന്നാൽ ആനയെ നന്നായി പരിപാലിക്കുന്ന ചട്ടക്കാരും ആനക്ക് ഉണ്ട് , സ്വാഭാവം കൊണ്ട് ശാന്തൻ ആയ ഗണപതി പ്രശനങ്ങൾ ഒന്നും ഇതുവരെ ഉണ്ടാക്കിയിട്ടില്ല ,

Leave a Reply

Your email address will not be published. Required fields are marked *