അരികൊമ്പനെ പിടികൂടി മാറ്റുവാനുള്ള സ്ഥലവിവരങ്ങൾ അതി രഹസ്യമായി സൂക്ഷിക്കും വനം വകുപ്പ്

ഏറെ പ്രശ്നങ്ങൾ സൃഷ്‌ടിച്ച ഒരു കാട്ടാന തന്നെ ആയിരുന്നു അരികൊമ്പൻ. ആനയെ വളരെ പേടിയും ആരാധനയും വാത്സല്യവും ആണ് മലയാളികൾക്ക്. ഇടുക്കിയിൽ ചിന്നക്കനാൽ ആനയിറങ്കൽ മേഖലകളിൽ പൂണ്ടു വിളയാടിയ അരികൊമ്പനെ പിടി കൂടുന്നതിന് വേണ്ടി ഉള്ള ശ്രമം ഫലങ്ങൾ ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി കേരളത്തിൽ അരങ്ങേറുന്നത്. കുട്ടിക്കാലത്തു സ്വന്തം അമ്മയെ നഷ്ടപെട്ട അരി കൊമ്പൻ പിന് കാലത്ത് ഒരു റിബൽ ആയി മാറുക ആയിരുന്നു എന്നായിരുന്നു ഒരു കഥ. ഈ കഥ മുപ്പത്തി ആറു വര്ഷം മുമ്പത്തെ കഥ ആണ് എന്നാണ് നാട്ടുകാർ പറയുന്നത്.
ഇത്തരത്തിൽ ഉള്ള അരികൊമ്പനെ പിടികൂടുന്നത് ഈസ്റ്ററിനു ശേഷം മാത്രം മതി എന്ന് ധാരണ ആയി.

 

 

ആധൂനിക സംവിധാനം ഉള്ള റേഡിയോ കോളർ നിലവിൽ വനം വകുപ്പിന്റെ കൈ വശം ഇല്ല. അസമിൽ നിന്നും ആകട്ടെ റേഡിയോ കോളർ കിട്ടുവാൻ ആണ് എങ്കിൽ സമയം എടുക്കും. മാത്രമല്ല ഒഴുവു ദിവസങ്ങളിൽ ആനയെ പിടി കൂടേണ്ട എന്ന കാര്യത്തിലും ഇപ്പോൾ ധാരണ ആയിരിക്കുക ആണ്. അരികൊമ്പനെ പിടി കൂടി പറമ്പി കുളത്തേക്ക് മാറ്റുവാൻ ഹൈ കോടതി ഉത്തരവിറക്കിയിരുന്നു. എന്നാൽ ആനയെ ഇതുവരെ പിടികൂടാൻ ആയിട്ടില്ല വളരെ വലിയ ഒരു പരിശ്രമത്തിൽ ആണ് എല്ലാവരും , എന്നാൽ അരികൊമ്പനെ പിടികൂടി മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ അതീവ രഹസ്യമായ ഒരു സ്ഥലം കണ്ടതാണ് ഒരുങ്ങുകയാണ് എല്ലാവരും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/RuDO1j5gUMg

 

Leave a Reply

Your email address will not be published. Required fields are marked *