പൃഥ്വിരാജ് പോലും അറിയാതെ മമ്മൂട്ടി അത് അടിച്ചുമാറ്റി ചിത്രം കണ്ടോ

മമ്മൂട്ടിയുടെ ചലച്ചിത്രങ്ങളിൽ കോമഡി കൊണ്ട് നിറഞ്ഞ ഒരു ചിത്രം ആയിരന്നു തൊമ്മനും മക്കളും ഷാഫി സംവിധാനം നിർവഹിച്ച് 2005 ഇൽ പുറത്തിറങ്ങിയ മലയാളം ചലച്ചിത്രമാണ്. 2005 ലെ മലയാളത്തിലെ പണം വാരി പടമായിരുന്നു. എന്നാൽ എക്കാലവും വളരെ അതികം ശ്രെദ്ധ നേടിയ ഒരു ചിത്രം താനെന്ന ആയിരുന്നു , മമ്മൂട്ടി ലാൽ , മികച്ച ഒരു അഭിനയം തന്നെ ആണ് കാഴ്ച വെച്ചത് , കോമഡി മമ്മൂട്ടിക്ക് വഴങ്ങില്ല എന്നു പറയുന്നത് തകർക്കുന്ന തരത്തിൽ ഉള്ള ഒരു സിനിമ തന്നെ ആയിരുന്നു അത് , മമ്മൂട്ടി ചെയ്ത കഥാപാത്രം പൃഥ്വിരാജിന് വേണ്ടി ഉള്ളതായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഷാഫി ,

 

 

ആദ്യം പൃഥ്വിരാജിന് ജയസൂര്യയ്ക്കും ആയിരുന്നു ഈ കഥാപാത്രങ്ങൾ വെച്ചിരുന്നത് എന്നാൽ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ അത് നടന്നില്ല എന്നും പൃഥ്വിരാജിന്റെ തീയതി കിട്ടാത്തത് കാരണം അത് നടന്നില്ല എന്നും പറയുന്നു , എന്നാൽ പ്രതേക ഒരു സാഹചര്യത്തിൽ ബെന്നി പി നായരമ്പലം മമ്മൂട്ടിയോടെ ഈ സിനിമയുടെ കഥ പറയുകയും മമ്മൂട്ടി ഈ കഥാപാത്രം ചെയാം എന്നും പറയുകയായിരുന്നു എന്നും പറയുന്നു , ലാൽ തന്റെ നിർമ്മാണ സ്ഥാപനമായ ലാൽ ക്രിയേഷൻസിന് കീഴിൽനിർമ്മിച്ചതുംമമ്മൂട്ടി , ലാൽ , രാജൻ പി ദേവ് എന്നിവരാണ് ചിത്രത്തിലെപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഷാഫി ഈ ചിത്രം തമിഴ് സിനിമയിൽ മജാ 2005 എന്ന പേരിൽ റീമേക്ക് ചെയ്തു . കന്നഡയിൽ സുദീപിനൊപ്പം കാമന്നന മക്കളു എന്ന പേരിലും ചിത്രം റീമാകെ ചെയ്തിരുന്നു , മികച്ച ഒരു വിജയം തന്നെ ആയിരുന്നു ഈ ചിത്രം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *