പാപ്പാൻ പുറത്ത് വേണം അല്ലെങ്കിൽ ഇടയുന്ന ആന

ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ അവരെ നിയന്തിരക്കാൻ പാപ്പാന്മാർ പോലും പിടിച്ചു നിർത്തിയാൽ ആനകൾ നിൽക്കണം എന്നു ഇല്ല , ആനകൾ പാപ്പാന്മാർ നിയന്ത്രിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥവരെ ഉണ്ടായിട്ടുണ്ട് , ആനകൾ എപ്പോളും പാപ്പാന്മാരുടെ നിയന്ത്രണത്തിൽ ആയിരിക്കും ഉള്ളത് , ചില ആനകൾ വളരെ അപകടകാരികൾ തന്നെ ആയിരിക്കും പാപ്പാന്മാർ ഇല്ലാതെ പുറത്തേക്ക് കൊണ്ട് പോവാൻ താനെ കഴിയില്ല , ഏകദേശം 4 പാപ്പാന്മാർ ആണ് ഒരു ആനക്ക് ഉണ്ടാവുന്നത് , എന്നാൽ അങ്ങിനെ ഒരു പാപ്പാൻ ഇല്ലെന്ക്കിലും ആന അകാരമാസക്തൻ ആവുകയും ചെയ്യും ,

 

 

എന്നാൽ അങ്ങിനെ ആനയെ കുളിപ്പിക്കാൻ പോലും എല്ലാ പാപ്പാന്മാരും വേണം ഇല്ലെന്ക്കിൽ ആന ഇടയ്ക്കാണ് ചെയ്യും , വർഷത്തിൽ രണ്ടു മതപാടുള്ള ഒരു ആന തന്നെ ആണ് ഇത് , കൊമ്പുകണം കൊണ്ട് ഒരുപാടു പ്രതേകതകൾ ഉള്ള ഒരു ആന ആയിരുന്നു കൊടുങ്ങലൂർ ഗിരീശൻ എന്ന ആന , കോടനാട് വണ്ണകളിൽ ആണ് ഗിരീശൻ പിറന്നു വീണത് , പിന്നീട് പൂരകളിൽ നിറ സാനിധ്യം ആയിരുന്നു ദിനേശൻ എന്ന ആന , എന്നാൽ പാപന്മാരും ആനയും തമ്മിൽ നല്ല ഒരു ആത്മബന്ധം ആണ് ഉണ്ടായിരുന്നത് , എന്നാൽ പാപ്പാന്മാർ ഇല്ലാതെ ആന ഇങ്ങോട്ടും വരുകയില്ല , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *