ആനക്കലി തെങ്ങിൽ കുത്തിയ ആനയുടെ കൊമ്പ് ഒടിഞ്ഞു

ആനകളെ നമ്മൾക്ക് എല്ലാവർക്കും ഭയം ഉള്ള ഒരു ജീവികൾ ആണ് , കാഴ്ച്ചയിൽ വളരെ അധികം തലയിടുപ്പ് ഉള്ള ആനയും അതുപോലെ തന്നെ വളരെ മാന്യൻ എന്ന് തോന്നിക്കുമെങ്കിലും ഒരു ചെറിയ കാരണം കൊണ്ട് പോലും പിടയുന്ന പ്രകൃതം ഉള്ള ഒരു ആന ആയിരുന്നു കുത്താംകുളം പ്രസാദ് എന്ന ആന. കുത്തംകുളംകാർ ആനായെ ബീഹാറിൽ നിന്ന് വരുത്തി ശിവപ്രസാദ് എന്ന് പേരിട്ടു എങ്കിൽ പോലും നിരവധി അനവധി കൈമാറ്റങ്ങൾക്ക് വിധേയൻ ആയ ഒരു ആന കൂടെ ആയിരുന്നു ഈ കൊമ്പൻ. വലിയ ആന ഉടമകൾ ആയ ബാസ്റ്റിൻ ഗ്രൂപ്പ് ക്കാരുടെ ഉടമസ്ഥതയിൽ വരെ ഇടം നേടിയ ആന തന്നെ ആയിരുന്നു. എന്നാൽ ആനകൾ ഇടഞ്ഞു കഴിഞ്ഞ വളരെ അതികം പ്രശനം തന്നെ ആണ് എന്നാൽ അങിനെ ഇടഞ്ഞ ആന കാരണം ഉണ്ടായ പ്രശനം ആണ് ഈ വീഡിയോയിൽ .

 

മറ്റു ആനകളെക്കാൾ എല്ലാം തലയിടിപ്പും പ്രൗഢിയും ഒക്കെ ഉണ്ടായിരുന്നിട്ടു കൂടെ ഏതൊരു ഉത്സവത്തിന് പോയാലും ഒരു കാരണവും കൂടാതെ പിടയുന്ന പ്രകൃതം കാരണം ആനയെ കൂടുതൽ ഉത്സവങ്ങളിൽ ഒന്നും പങ്കെടുപ്പിക്കാൻ സാധിക്കാത്ത ഒരു അവസ്ഥയും ഉണ്ടായിരിന്നു.. ഈ ആനയെ ഒരു ഉത്സവത്തിന് കൊണ്ട് പോയതിനെ തുടർന്ന് ആന ഇടയുകയും, പാപ്പാൻ ഓടി രക്ഷപെട്ടതിനെ തുടർന്ന് അരിശം മൂത്തു ആന അടുത്തുള്ള തെങ്ങിൽ കൊമ്പുകൊണ്ട് കുത്തിയപ്പോൾ  കൊമ്പു അതിൽ  കുടുങ്ങിപ്പോയ കാഴ്ചയും നിങ്ങൾക്ക് ഇതിലൂടെ കാണാം, കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/2zuf8a2FHpY

Leave a Reply

Your email address will not be published. Required fields are marked *