കയർ പൊട്ടി വീണ വൻ തടി പിടിച്ചു നിർത്തി പാപ്പാന്റെ ജീവൻ കൊമ്പൻ രക്ഷിച്ചു

കയർ പൊട്ടി വീണ വൻ തടി പിടിച്ചു നിർത്തി പാപ്പാന്റെ ജീവൻ കൊമ്പൻ രക്ഷിച്ചു .
തടിപ്പണിക്ക് ഇടയിൽ കയറു പൊട്ടി പാപ്പാനുൾപ്പടെ ആളുകൾക്കിടയിലേക് പോയ വൻ തടി പിടിച്ചു നിർത്തിയ ആനയാണ് ആദ്യനാട് ശക്തികുളങ്ങര സുധീഷ് . കോടനാട് വനത്തിൽ നിന്നാണ് ഇവനെ ലഭിച്ചത് . 25 വയസിൽ ആയിരുന്നു ഇവനെ ആദ്യനാട് എത്തിച്ചത് . ആദ്യം വന വകുപ്പിന്റെ കീഴിൽ ഉള്ളപ്പോൾ ആയിരുന്നു സുധീഷ് ഉണ്ടായിരുന്നത് . ആ സമയത്ത് തടിപ്പണിക് പോകുമ്പോൾ ആയിരുന്നു ഈ അപകടം സംഭവിച്ചത് . അന്ന് മരത്തടി തടഞ്ഞപ്പോൾ വലിയ അപകടം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും സുധീഷ് കൂടെ വീഴുക ആയിരുന്നു .

 

 

 

സാരമായ പരിക്കുകൾ അന്ന് അവനു ഉണ്ടായിരുന്നു . തുടർന്ന് അവനെ മൂന്നാറിലേക്ക് കൈമാറ്റം ചെയ്യുക ആയിരുന്നു . അതിനു ശേഷം അവൻ 1985 ൽ ആദ്യനാട് ശക്തികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ അവൻ എത്തിയത് . അതോടെ അവന്റെ ശാരീരികമായ എല്ലാ പ്രശ്നങ്ങളും പൂർണമായി മാറി എന്ന് തന്നെ പറയാം . ചട്ടക്കാരെ തന്റെ ജീവനെക്കാൾ വില കൊടുക്കുന്ന ആനയാണ് സുധീഷ് . മാത്രമല്ല , പാപ്പാന്മാരെ മാത്രമേ ഇവൻ തന്റെ അടുത്തേക്ക് അടിപ്പിക്കു . കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/J0bf3Ey9lfc

Leave a Reply

Your email address will not be published. Required fields are marked *