പുതിയ വീഡിയോകൾ ഇടാത്തതിന് കാരണം ഇതാണ്, സങ്കടകരമായ അവസ്ഥയെക്കുറിച്ച് വിജയ് മാധവ്

മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ദേവിക നമ്പ്യാർ. ഐഡിയ സ്റ്റാർ സിംഗർ ഫെയിം വിജയ് മാധവാണ് ദേവികയുടെ ഭർത്താവ്. കുറച്ചുനാൾ മുമ്പായിരുന്നു ഇരുവരും വിവാഹിതരായി അടുത്തിടെ ഇരുവരും മാതാപിതാക്കളകാൻ പോവുകയാണെന്ന വിവരവും ഇരു താരങ്ങളും പങ്കുവെച്ചിരിക്കുന്നു. യൂട്യൂബ് ചാനലിലൂടെ നിരവധി വീഡിയോകളും ഇരുവരും പങ്കുവയ്ക്കാറുണ്ട്. ഇരുവരുടെ സന്തോഷ വാർത്തയ്ക്കും നിരവധി ആരാധകർ ആശംസകൾ അറിയിച്ചിരുന്നു. ഉടനെ തന്നെ ദേവിക ഒരു അമ്മയാകുമെന്നാണ് അറിയാൻ സാധിക്കുന്നത്.

എന്നാൽ ഇപ്പോൾ വിജയി മാധവ് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഒരു സങ്കടകരമായ ഒരു വീഡിയോ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

ഒരു മുന്നറിയിപ്പ് പോലെയാണ് അദ്ദേഹം ഈ വീഡിയോയെ കുറിച്ച് പറയുന്നത്, അദ്ദേഹത്തിന്റെ പേരിൽ ആരോ ഫെയ്ക്ക് അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ട് അത് ഉപയോഗിച്ച് പലർക്കും മെസ്സേജ് അയക്കുന്നുണ്ട് എന്നാണ് വിജയ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട് വീഡിയോയുടെ താഴെയാണ് അദ്ദേഹത്തിന്റെ ചാനലിന്റെ പേരുമായി സാമ്യമുള്ള പേരുകളിൽ നിന്നും കമന്റുകൾ പ്രത്യക്ഷപ്പെടുന്നത് എന്നാൽ ഈ കമന്റുകൾ ഒന്നും ഇദ്ദേഹത്തിന് കാണാൻ സാധിക്കുന്നില്ല എന്ന പ്രത്യേകതയുമുണ്ട് അതൊരു ഫേക്ക് ആണെന്നും ഇതാരും ചതിയിൽപ്പെടരുതെന്നാണ് വിജയ് പറയുന്നത് ഇത്തരം കമന്റുകൾക്ക് പലരും റിപ്ലൈ നൽകുന്നുണ്ട് എന്നത് മറ്റൊരു വസ്തുതയാണ്. മറ്റുള്ളവർ തനിക്ക് അയച്ചുതന്ന സ്ക്രീൻ ഷോട്ടുകൾ അയച്ചു തന്നപ്പോഴാണ് ശ്രദ്ധിച്ചത് എന്നും. അതാണ് ഇപ്പോൾ പുതിയ വീഡിയോ ഇടാതിരിക്കാനുള്ള കാരണം എന്നാണ് വിജയ് മാധവ് തുറന്നു പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *