ജീത്തു ജോസഫിന്റെ മോഹൻലാൽ സിനിമ റാമിനെക്കുറിച്ചു ബോളിവുഡ് അറിഞ്ഞു .

ജീത്തു ജോസഫിന്റെ മോഹൻലാൽ സിനിമ റാമിനെക്കുറിച്ചു ബോളിവുഡ് അറിഞ്ഞു .
മോഹൻലാൽ , ജീത്തു ജോസെഫ് കൂട്ടുകെട്ടിന്റെ അടുത്ത വർഷം വരാനിരിക്കുന്ന വമ്പൻ സിനിമയാണ് റാം . വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് റാം . ആക്ഷൻ ത്രില്ലെർ സിനിമയായിട്ടാണ് റാം തീയറ്ററുകളിലേക്ക് എത്താൻ പോകുന്നത് . മാത്രമല്ല റാം എന്ന സിനിമ 2 ഭാഗങ്ങളായിടാണ് തീയറ്ററിൽ എത്താനായി പോകുന്നത് . നിരവധി രാജ്യങ്ങളിലാണ് സിനിമ ഷൂട്ട് ചെയ്തിട്ടുള്ളത് . അതുപോലെ തന്നെ മോഹൻലാൽ സിനിമയിൽ ഇതുവരെ കാണാത്ത ഫൈറ്റ് സീനുകൾ റാം എന്ന ചിത്രത്തിൽ കാണാം എന്നാണ് സംവിധായകൻ ജീത്തു ജോസെഫ് പറയുന്നത് .

 

എന്നാൽ ഇപ്പോഴിതാ ഹിന്ദി പ്രേക്ഷകരും റാം എന്ന സിനിമക്കായി കാത്തിരിക്കുകയാണ് . എന്തെന്നാൽ ഇപ്പോൾ ബോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന രണ്ടു ആളുകളാണ് മോഹൻലാലും , ജീത്തു ജോസെഫും . എന്തെന്നാൽ റിലീസിനെത്തുന്ന സിനിമകൾ എല്ലാം പരാജയ പെടുന്ന ബോളിവുഡിനെ ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2 എന്ന സിനിമയുടെ റീമേക്ചിത്രം ബോളിവുഡിൽ വൻ വിജയമായിരിക്കുകയാണ് . ഈ അവസ്ഥയോടു ജീത്തു ജോസഫിനോട് നന്ദി പറയുകയാണ് ഹിന്ദി പ്രേക്ഷകർ . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/aIT4_CIb7ks

Leave a Reply

Your email address will not be published. Required fields are marked *