ഏല്ലാരും സെൽഫിക്കായി മമ്മൂക്കയുടെ പിറകേ , പക്ഷേ മമ്മൂട്ടി ഇവരുടെ പിറകേ .

ഏല്ലാരും സെൽഫിക്കായി മമ്മൂക്കയുടെ പിറകേ , പക്ഷേ മമ്മൂട്ടി ഇവരുടെ പിറകേ .
കേരളം നേരിട്ട മഹാദുരന്തമായ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത് തീയറ്ററിൽ എത്താൻ പോകുന്ന സിനിമയാണ് 2018 . നിരവധി താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത് . സിനിമയുടെ ടീസർ ലോഞ്ചിങിനായി മെഗാസ്റ്റാർ മമ്മൂട്ടി ആയിരുന്നു മുഖ്യാതിഥി ആയി എത്തിയിരുന്നത് . സോഷ്യൽ മീഡിയയിൽ ഇതിനെ തുടർന്നുള്ള ഫോട്ടോകൾ ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുകയാണ് . ആ വേദിയിൽ വെച്ച് മലയാളത്തിലെ യുവ നടന്മാരുടെ കൂടെ മമ്മൂട്ടി നിൽക്കുന്ന ഫോട്ടോ ആണിപ്പോൾ വൈറൽ ആയിരിക്കുന്നത് .

 

 

ടോവിനോ തോമസ് , കുഞ്ചാക്കോ ബോബൻ , ഉണ്ണി മുകുന്ദൻ , നരേൻ , ആസിഫ് അലി , മനോജ് കെ ജയൻ തുടങ്ങിയവരൊപ്പമാണ് മമ്മൂട്ടി ഫോട്ടോ എടുത്തത് . ഇത് വളരെ അധികം ജനശ്രദ്ധ നേടി എടുത്തിരിക്കുകയാണ് . എന്നാൽ 2018 സിനിമയിൽ അഭിനയിച്ച കുട്ടികളായ പിയൂഷും , ദേവനന്ദയും വന്ന് എന്റെ കൂടെ ഒരു ഭൂ എടുക്കാമോ എന്ന് മമ്മൂട്ടി ചോദിച്ചു ഫോട്ടോ എടുത്ത വീഡിയോകൾ ആണിപ്പോൾ കൂടുതൽ വൈറൽ ആയി മാറിയിരിക്കുന്നത് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/ge8eEMwOUYg

Leave a Reply

Your email address will not be published. Required fields are marked *