മമ്മൂട്ടിയെ നിർത്തി എടുത്ത യങ്ങ്സ്റ്റേഴ്‌സ് ഗ്രൂപ്പ് ഫോട്ടോയിലെ അത്ഭുതം .

മമ്മൂട്ടിയെ നിർത്തി എടുത്ത യങ്ങ്സ്റ്റേഴ്‌സ് ഗ്രൂപ്പ് ഫോട്ടോയിലെ അത്ഭുതം .
മലയാളത്തിന്റെ നിത്യഹരിത നായകനാണ് മമ്മൂട്ടി . തന്റെ 71 ആം വയസിലും ആരെയും അതിശയിപ്പിക്കുന്ന അഴകുള്ള ഒരാളാണ് മമ്മൂട്ടി . ഇന്നും അദ്ദേഹം മുപ്പതുകാരണനാണ് . ഈ പ്രായത്തിൽ പോലും ഇത്രയും സൗന്ദര്യമുള്ള മനുഷ്യൻ മമ്മൂട്ടി മാത്രം ആയിരിക്കും . ലോകത്ത് ആർക്കും കാര്യത്തിൽ മമ്മൂട്ടിയെ വെള്ള സാധിക്കുന്നതല്ല . തന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് പലരും മമ്മൂട്ടിയോട് ചോദിക്കുമ്പോൾ ശരിയായ വ്യായാമവും ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുക എന്നത് മാത്രമാണ് . കഴിഞ്ഞ ദിവസം നടൻ മനോജ് കെ ജയൻ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഒരു ചിത്രം ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുകയാണ് .

 

 

എന്തെന്നാൽ , 2018 എന്ന സിനിമയുടെ ടീസർ ലോഞ്ചിങ്ങിനെത്തിയതാണ് മമ്മൂട്ടി . ആ വേദിയിൽ വെച്ച് മലയാളത്തിലെ യുവ നടന്മാരുടെ കൂടെ മമ്മൂട്ടി നിൽക്കുന്ന ഫോട്ടോ ആണിപ്പോൾ വൈറൽ ആയിരിക്കുന്നത് . ടോവിനോ തോമസ് , കുഞ്ചാക്കോ ബോബൻ , ഉണ്ണി മുകുന്ദൻ , നരേൻ , ആസിഫ് അലി , മനോജ് കെ ജയൻ തുടങ്ങിയവരൊപ്പമാണ് മമ്മൂട്ടി ഫോട്ടോ എടുത്തത് . എന്നാൽ ഇത്രയും യുവ നടന്മാരുണ്ടെങ്കിലും മമ്മൂട്ടിയുടെ സൗന്ദര്യത്തിനു മുന്നിൽ ഒന്നുമല്ലാതാകുകയാണ് . https://youtu.be/PQl6RE_3kro

Leave a Reply

Your email address will not be published. Required fields are marked *