മമ്മൂട്ടിക്ക് വില്ലൻ സുരേഷ്‌ഗോപി ! അണിയറയിൽ വിക്രം വേദയെ വെല്ലുന്ന ഐറ്റം .

മമ്മൂട്ടിക്ക് വില്ലൻ സുരേഷ്‌ഗോപി ! അണിയറയിൽ വിക്രം വേദയെ വെല്ലുന്ന ഐറ്റം .
മൾട്ടി സ്റ്റാർ ചലചിത്രങ്ങൾ എല്ലാം ഭാഷായിലും സംഭവിക്കുന്നതാണ് . ഒട്ടുമിക്ക സിനിമകൾ വലിയ വിജയങ്ങൾ ആയി മാറുകയും ചെയ്യാറുണ്ട് . 2020 എന്ന സിനിമയാണ് കേരളത്തിൽ ഇതുവരെ വന്ന ഏറ്റവും വലിയ മൾട്ടി സ്റ്റാർ സിനിമ . ഇപ്പോൾ ആരാധകർക്ക് ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന മൾട്ടി സ്റ്റാർ സിനിമ ആരൊക്കെ അഭിനയിക്കണം എന്ന പോളിങ്ങിന് ഏറ്റവും കൂടുതൽ വന്നത് മോഹൻലാൽ , സുരേഷ് ഗോപി കൂട്ട്കെട്ട് കാണാനാണ് .

 

അതെ അങ്ങനൊരു ചിത്രം വരാനുള്ള സാധ്യതകൾ തുറന്നു കാണിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ് . ഒരു പുതുമുക രചയിതാവ് തന്റെ മുന്നിൽ അത്തരം ഒരു കഥ തന്നുണ്ടെന്നും അത് മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും വളരെ അധികം ഇഷ്ടമായെന്നും ഷാജി കൈലാസ് പറഞ്ഞതായി വാർത്തകൾ വരുന്നു . ഇരുവരെയും വെച്ച് ഷാജി കൈലാസ് വമ്പൻ വിജയ ചിത്രങ്ങൾ എടുത്തിട്ടുണ്ട് . അത്തരം ഒരു സിനിമ തന്നെ കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/5Pp5W4fyVt4

Leave a Reply

Your email address will not be published. Required fields are marked *