ഒറ്റയാൻറെ ആക്രമണത്തിൽ ലക്ഷകണക്കിന് രൂപയുടെ കൃഷിനാശം

കാട്ടാനകൾ നാട്ടിൽ ഇറങ്ങി പ്രശനം ഉണ്ടാക്കുന്നത് ഒരു പതിവ് കാഴ്ച ആണ് എന്നാൽ അത്തരത്തിൽ നിരവധി സംഭവങ്ങൾ ആണ് നമ്മളുടെ നാട്ടിൽ നടന്നിട്ടുള്ളത് , എന്നാൽ അത്തരത്തിൽ ഒരു സംഭവം ആണ് ഇത് , കാട്ടാനകൾ ഇറങ്ങി നാട്ടിൽ ഉള്ളത് എല്ലാം നാശം വരുത്തി വെച്ചിരിക്കുന്നത് , ഒറ്റയാൻറെ ആക്രമണത്തിൽ ലക്ഷകണക്കിന് രൂപയുടെ കൃഷിനാശം
ചുള്ളി കൊമ്പൻ എന്ന ആന ആണ് ആക്രമണം ചുള്ളി കൊമ്പനെന്ന് നാട്ടുകാർ വിളിക്കുന്ന 6- 7 വയസ്സ് പ്രായമുള്ള കൊമ്പനാണ് കിണറ്റിൽ വീണത്. പൈക്കാടൻ റസാഖിന്റേതാണ് തോട്ടം. കിണർ 13 റിങ് ഇറക്കിയതാണെന്ന് പറയുന്നു. സംരക്ഷണ ഭിത്തിയായി ഒരു റിങ് മീതെയുണ്ട്. വ്യാസം ഒമ്പത് കോലാണ്.അപകടം ഉണ്ടായത് ഇന്നലെ പുലർച്ചെയാണെന്നാണ് നിഗമനം. തോട്ടത്തിൽ റബർ മരം നശിപ്പിച്ചിട്ടുണ്ട്. എന്നാൽ പ്രദേശത്തെ എല്ലാം കൃഷിയും നശിപ്പിച്ചു എന്നും പറയുന്നു , ആനകൾ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവ് തന്നെയാണ് എന്നാൽ അത്തരത്തിൽ ഉള്ള നാശം ആണ് ഈ ആന ചെയ്തത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *