ഇവന്റെ മുന്നിൽ പെട്ടാൽ മരണം ഉറപ്പാണ്, ആനയിറങ്കലിലെ കൊലയാളി മുറിവാലൻ

കാട്ടാനകൾ നാട്ടിൽ ഇറങ്ങി കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് എന്നാൽ അങ്ങിനെ ആനകൾ ഉണ്ടാക്കിയ അപകടം താനെ ആണ് ഇത് , കാട്ടിലെ ഏറ്റവും കൂടുതൽ പ്രശനകാരൻ ആയ ഒരു ആന ആയിരുന്നു ഇത് ,ദേശീയ പാതയിൽ ബൈക്ക് യാത്രീകരുടെ അടുത്തേക്ക് പാഞ്ഞടുത്ത് കാട്ടാന. ബൈക്ക് യാത്രികർ രക്ഷെപ്പെട്ടത് തലനാരിഴയ്ക്ക്. രാജകുമാരി പൂപ്പാറക്ക് സമീപം ആനയിറങ്കലിൽ ആണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും ബൈക്ക് യാത്രികർ രക്ഷെപ്പടുന്നത്.

 

പാഞ്ഞടുത്ത കാട്ടാനയ്ക്കു മുന്നിൽ നിന്നും യുവാക്കൾ ഓടി രക്ഷപെടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ആളുകൾ ബഹളമുണ്ടാക്കിയതോടെ ആന കൂടുതൽ ആക്രമണത്തിനു മുതിരാതെ പിന്തിരിയുകയായിരുന്നു. അതേസമയം ആനയിറങ്കൽ മേഖലയിൽ നിരവധി പേരെ കൊലപ്പെടുത്തിയ മൊട്ട വാലൻ എന്ന ആനയുടെ മുന്നിൽ നിന്നാണ് ബൈക്ക് യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടത്. പൂപ്പാറ-ബോഡിമെട്ട് റൂട്ടിൽ ഇറച്ചിപ്പാറയ്ക്കു സമീപം ആറു കാട്ടാനകളടങ്ങുന്ന കൂട്ടം നിലയുറപ്പിച്ചിരിക്കുന്നതും ഇവിടെ ആശങ്ക ഉയർത്തിയിട്ടുണ്ട്. കുട്ടിയാനകൾ ഉൾപ്പെടെയുള്ള കൂട്ടമാണ് ഇന്നു രാവിലെ മുതൽ ഏലത്തോട്ടത്തിൽ നിലയുറപ്പിച്ചിരിക്കുന്നത്. കട്ടിൽ നിന്നും ഇറങ്ങിയ ആനകൾ എല്ലാം അപകടം ഉണ്ടാക്കുന്ന ആനകൾ തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക

https://youtu.be/OutDYH_0qmM

Leave a Reply

Your email address will not be published. Required fields are marked *